-
രണ്ടാം വർഷം സ്ക്രൈബ് ഉള്ള IED വിദ്യാർത്ഥികളുടെ സ്ക്രൈബ് വിവരങ്ങൾ നൽകുവാൻ ഉള്ള ലിങ്ക് ഇപ്പോൾ iExam ൽ ലഭ്യമാണ്
-
പൊതുപരീക്ഷയുടെ മൂല്യ നിർണായ ക്യാമ്പുകളിലെ ക്യാമ്പ് ഒഫീഷ്യൽ കളുടെ വിവരങ്ങൾ നൽകുവാൻ ഉള്ള. ലിങ്ക് iExam ൽ. ഇപ്പൊ. ലഭ്യമാണ് അവസാന തീയതി 03/02/205
-
മൂല്യനിർണായ ക്യാമ്പുകലിലേക് അദ്ധ്യാപകർക് ഓപ്ഷൻ നൽകുവാൻ ഉള്ള. ലിങ്ക് അധ്യാപകരുടെ വ്യക്തിഗത ലോഗിനിൽ ഇപ്പൊ ലഭ്യമാണ്.അവസാന തീയതി 06/02/2025
-
പൊതു പരീക്ഷയുടെ ഇൻവിജിലേഷൻ ഓപ്ഷൻ നൽകുവാൻ ഉള്ള ലിങ്ക് iExam ൽ അധ്യാപകരുടെ വ്യക്തിഗത ലോഗിനിൽ ഇപ്പോൾ ലഭ്യമാണ് അവസാന തീയതി 03/02/2025
-
പ്രായോഗിക പരീക്ഷയുടെ ഡ്യൂട്ടി ലിസ്റ്റ് iExam ൽ 15 /01 /2025 മുതൽ ലഭ്യമാണ്
-
മാർച്ച് 2025 പൊതു പരീക്ഷയുടെ ഡെപ്യൂട്ടി ചീഫ് ഡ്യൂട്ടി ലിസ്റ്റ് ഇപ്പോൾ IEXAM ൽ ലഭ്യമാണ്